In order to streamline support requests and better serve you, we utilize a support ticket system. Every support request is assigned a unique ticket number which you can use to track the progress and responses online. For your reference we provide complete archives and history of all your support requests. A valid email address is required to submit a ticket.
|
വാർത്തകൾ സംബന്ധിച്ച എല്ലാ കാര്യങ്ങൾക്കും onlinedeskmbi@mpp.co.in എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടുക. ഇ പേപ്പർ ഉപയോഗിക്കുന്നത് സംബന്ധിച്ച സംശയങ്ങൾക്കും പരാതികൾക്കും മാത്രമേ ഇ പേപ്പർ ഹെൽപ് ഡെസ്കിൽ നിന്ന് മറുപടി ലഭിക്കൂ
|
|
ഇ പേപ്പർ വായിക്കുന്നത് എങ്ങനെ? - ഇ പേപ്പർ സൈറ്റ് ക്രോം ബ്രൗസറിൽ തുറക്കുക. ഇനി കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് തുറക്കാവുന്നതാണ് https://epaper.mathrubhumi.com/
- Email Id ഫീൽഡിൽ ഇ പേപ്പറിൽ രജിസ്റ്റർ ചെയ്ത മെയിൽ അഡ്രസ് ടൈപ്പ് ചെയ്യുക
- Password ഫീൽഡിൽ താങ്കൾ രജിസ്റ്റർ ചെയ്യുമ്പോൾ കൊടുത്ത പാസ്സ്വേർഡ് ടൈപ്പ് ചെയ്യുക (രജിസ്റ്റർ ചെയ്യാത്ത ഉപയോക്താക്കൾ ഇമെയിലിൽ ലഭിച്ച പാസ്സ്വേർഡ് ഉപയോഗിക്കാം)
- Login ബട്ടൺ ക്ലിക്ക് ചെയ്യുക
- ഇപ്പോൾ താങ്കൾ വരിക്കാരനായിട്ടുള്ള എഡീഷൻ സ്ക്രീനിൽ കാണാം
|
പാസ്സ്വേർഡ് അറിയില്ലെങ്കിൽ /മറന്നാൽ എന്ത് ചെയ്യണം? - ഇ പേപ്പർ സൈറ്റ് ക്രോം ബ്രൗസറിൽ തുറക്കുക. ഇനി കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് തുറക്കാവുന്നതാണ് https://epaper.mathrubhumi.com/
- Forgot Password? എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
- താങ്കളുടെ ഇമെയിൽ തുറക്കുക
- പാസ്സ്വേർഡ് മാറ്റാനുള്ള ലിങ്ക് അടങ്ങിയ ഇമെയിൽ തുറക്കുക
- പാസ്സ്വേർഡ് മാറ്റാനുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
- പുതിയ പാസ്സ്വേർഡ് ടൈപ്പ് ചെയ്യുക (രണ്ട് തവണ)
- വീണ്ടും ഇ പേപ്പർ സൈറ്റ് ക്രോം ബ്രൗസറിൽ തുറക്കുക
- ഇമെയിൽ അഡ്രസ്, പുതിയ പാസ്സ്വേർഡ് എന്നിവ ഉപയോഗിച്ചു ലോഗിൻ ചെയ്യുക
- ഇപ്പോൾ താങ്കൾ വരിക്കാരനായിട്ടുള്ള എഡീഷൻ സ്ക്രീനിൽ കാണാം
|
ഇ പേപ്പർ സബ്സ്ക്രൈബ് ചെയ്യുന്നതെങ്ങനെ? - ഇ പേപ്പർ സൈറ്റ് ക്രോം ബ്രൗസറിൽ തുറക്കുക. ഇനി കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് തുറക്കാവുന്നതാണ് https://epaper.mathrubhumi.com/
- ആവശ്യമുള്ള എഡിഷനുകൾ സെലക്ട് ചെയ്യുക
- വലതു വശത്തു കാലാവധി സെലക്ട് ചെയ്യുക
- ഇപ്പോൾ പൈസ അടക്കാനുള്ള ബട്ടൺ തെളിഞ്ഞു വരും. ആ ബട്ടണിൽ ക്ലിക്ക് ചെയ്യുക
- ഇപ്പോൾ കാണുന്ന Quick Payment Details പേജിൽ താങ്കളുടെ വിവരങ്ങൾ നൽകുക
- പൈസ അടക്കാനുള്ള പേജ് സ്ക്രീനിൽ കാണാം. പൈസ അടക്കുക
- താങ്കളുടെ ഇ മെയിലിലേക്ക് confirmation mail ലഭിക്കും
- ആദ്യമായി ഇ പേപ്പർ ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ പാസ്സ്വേർഡ് ഇ മെയിലിൽ ലഭിക്കും
- Activate ചെയ്യാനുള്ള ബട്ടൺ മെയിലിൽ ഉണ്ടെങ്കിൽ അതിൽ ക്ലിക്ക് ചെയ്തു അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യണം
|
സബ്സ് ക്രിപ്ഷൻ പുതുക്കുന്നത് എങ്ങനെ? - ഇ പേപ്പറിൽ ലോഗിൻ ചെയ്യുക
- സ്ക്രീനിന്റെ വലതു ഭാഗത്തു കാണിക്കുന്ന താങ്കളുടെ പേരിൽ ക്ലിക്ക് ചെയ്യുക
- My Subscription ക്ലിക്ക് ചെയ്യുക
- അവസാനത്തെ കോളത്തിലെ Renew ക്ലിക്ക് ചെയ്യുക
- എഡിഷനും കാലാവധിയും സെലക്ട് ചെയ്ത ശേഷം പണം അടക്കുക
|
|