Welcome to the Support Center

In order to streamline support requests and better serve you, we utilize a support ticket system. Every support request is assigned a unique ticket number which you can use to track the progress and responses online. For your reference we provide complete archives and history of all your support requests. A valid email address is required to submit a ticket.

വാർത്തകൾ സംബന്ധിച്ച എല്ലാ കാര്യങ്ങൾക്കും onlinedeskmbi@mpp.co.in എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടുക. ഇ പേപ്പർ ഉപയോഗിക്കുന്നത് സംബന്ധിച്ച സംശയങ്ങൾക്കും പരാതികൾക്കും മാത്രമേ ഇ പേപ്പർ ഹെൽപ് ഡെസ്കിൽ നിന്ന് മറുപടി ലഭിക്കൂ

Register My Complaint

Check Ticket Status

ഇ പേപ്പർ വായിക്കുന്നത് എങ്ങനെ?

  1. ഇ പേപ്പർ സൈറ്റ് ക്രോം ബ്രൗസറിൽ തുറക്കുക. ഇനി കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് തുറക്കാവുന്നതാണ് https://epaper.mathrubhumi.com/
  2. Email Id ഫീൽഡിൽ ഇ പേപ്പറിൽ രജിസ്റ്റർ ചെയ്ത മെയിൽ അഡ്രസ് ടൈപ്പ് ചെയ്യുക
  3. Password ഫീൽഡിൽ താങ്കൾ രജിസ്റ്റർ ചെയ്യുമ്പോൾ കൊടുത്ത പാസ്സ്‌വേർഡ് ടൈപ്പ് ചെയ്യുക (രജിസ്റ്റർ ചെയ്യാത്ത ഉപയോക്താക്കൾ ഇമെയിലിൽ ലഭിച്ച പാസ്സ്‌വേർഡ് ഉപയോഗിക്കാം)
  4. Login ബട്ടൺ ക്ലിക്ക് ചെയ്യുക
  5. ഇപ്പോൾ താങ്കൾ വരിക്കാരനായിട്ടുള്ള എഡീഷൻ സ്‌ക്രീനിൽ കാണാം

പാസ്സ്‌വേർഡ് അറിയില്ലെങ്കിൽ /മറന്നാൽ എന്ത് ചെയ്യണം?

  1. ഇ പേപ്പർ സൈറ്റ് ക്രോം ബ്രൗസറിൽ തുറക്കുക. ഇനി കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് തുറക്കാവുന്നതാണ് https://epaper.mathrubhumi.com/
  2. Forgot Password? എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
  3. താങ്കളുടെ ഇമെയിൽ തുറക്കുക
  4. പാസ്സ്‌വേർഡ് മാറ്റാനുള്ള ലിങ്ക് അടങ്ങിയ ഇമെയിൽ തുറക്കുക
  5. പാസ്സ്‌വേർഡ് മാറ്റാനുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
  6. പുതിയ പാസ്സ്‌വേർഡ് ടൈപ്പ് ചെയ്യുക (രണ്ട് തവണ)
  7. വീണ്ടും ഇ പേപ്പർ സൈറ്റ് ക്രോം ബ്രൗസറിൽ തുറക്കുക
  8. ഇമെയിൽ അഡ്രസ്, പുതിയ പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ചു ലോഗിൻ ചെയ്യുക
  9. ഇപ്പോൾ താങ്കൾ വരിക്കാരനായിട്ടുള്ള എഡീഷൻ സ്‌ക്രീനിൽ കാണാം

ഇ പേപ്പർ സബ്സ്ക്രൈബ് ചെയ്യുന്നതെങ്ങനെ?

  1. ഇ പേപ്പർ സൈറ്റ് ക്രോം ബ്രൗസറിൽ തുറക്കുക. ഇനി കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് തുറക്കാവുന്നതാണ് https://epaper.mathrubhumi.com/
  2. ആവശ്യമുള്ള എഡിഷനുകൾ സെലക്ട് ചെയ്യുക
  3. വലതു വശത്തു കാലാവധി സെലക്ട് ചെയ്യുക
  4. ഇപ്പോൾ പൈസ അടക്കാനുള്ള ബട്ടൺ തെളിഞ്ഞു വരും. ആ ബട്ടണിൽ ക്ലിക്ക് ചെയ്യുക
  5. ഇപ്പോൾ കാണുന്ന Quick Payment Details പേജിൽ താങ്കളുടെ വിവരങ്ങൾ നൽകുക
  6. പൈസ അടക്കാനുള്ള പേജ് സ്‌ക്രീനിൽ കാണാം. പൈസ അടക്കുക
  7. താങ്കളുടെ ഇ മെയിലിലേക്ക് confirmation mail ലഭിക്കും
  8. ആദ്യമായി ഇ പേപ്പർ ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ പാസ്സ്‌വേർഡ് ഇ മെയിലിൽ ലഭിക്കും
  9. Activate ചെയ്യാനുള്ള ബട്ടൺ മെയിലിൽ ഉണ്ടെങ്കിൽ അതിൽ ക്ലിക്ക് ചെയ്തു അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യണം

സബ്സ് ക്രിപ്ഷൻ പുതുക്കുന്നത് എങ്ങനെ?

  1. ഇ പേപ്പറിൽ ലോഗിൻ ചെയ്യുക
  2. സ്‌ക്രീനിന്റെ വലതു ഭാഗത്തു കാണിക്കുന്ന താങ്കളുടെ പേരിൽ ക്ലിക്ക് ചെയ്യുക
  3. My Subscription ക്ലിക്ക് ചെയ്യുക
  4. അവസാനത്തെ കോളത്തിലെ Renew ക്ലിക്ക് ചെയ്യുക
  5. എഡിഷനും കാലാവധിയും സെലക്ട് ചെയ്ത ശേഷം പണം അടക്കുക

Register My Complaint

Check Ticket Status